2026: ഓർമ്മക്കുറിപ്പുകളിൽ
Appearance
Liberté, Équité, Fiabilité
നെയ്റോബിയിൽ 2025-ൽ നടന്ന അവസാനത്തെ സ്മരണാർത്ഥ ശേഷം നമുക്കിടയിൽ നടന്നവരിൽ നിര്യാതരായവരെ നാം ഇവിടെ ഓർക്കുന്നു.
ഒരു വ്യക്തിയുടെ നിര്യാണം എപ്പോഴും ദു:ഖത്തിന്റെ സമയമാണ്.
അവർ സൃഷ്ടിച്ച ജീവിതത്തെയും വ്യത്യാസങ്ങളെയും ആഘോഷിക്കുന്നതിലൂടെ, അവശേഷിക്കുന്ന ശൂന്യത സന്തോഷം കൊണ്ട് നിറയ്ക്കാൻ കഴിയുമെന്ന് നാം പ്രതീക്ഷിക്കുന്നു.
കാലം പുരോഗമിക്കുമ്പോൾ, ഓരോ വാക്കും കാഴ്ചയിൽ നിന്ന് പതുക്കെ അപ്രത്യക്ഷമായേക്കാം.
കാണാൻ കഴിയുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഓരോ സംഭാവനയും ഉണ്ടെന്ന് മനസ്സിലാക്കി ആശ്വസിക്കുക,
കാരണം ഓരോ സംഭാവനയും മുഴുവൻ നേട്ടമുണ്ടാക്കിയിട്ടുണ്ട്: അവർ സാധ്യമാക്കാൻ സഹായിച്ച പദ്ധതികളിലൂടെ അവർ തുടർന്നും ജീവിക്കും.
നാം നന്ദിയോടെ ഓർക്കുന്നു: