Jump to content

2026: സംഘാടകർ

From Wikimania
This page is a translated version of the page 2026:Organizers and the translation is 90% complete.
Outdated translations are marked like this.


ഭൂഖണ്ഡങ്ങളിലുടനീളമുള്ള വിക്കിപീഡിയക്കാരുടെ ഒരു അന്താരാഷ്ട്ര സംഘം.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വിക്കിമീഡിയക്കാരെ ഒന്നിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫ്രഞ്ച് ഭാഷക്കാരുടെ ഗ്രൂപ്പാണ് പ്രധാന സംഘാടക സംഘം. ഇത് വിക്കിമാനിയ സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സംഘങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സന്നദ്ധപ്രവർത്തകരെയും ജീവനക്കാരെയും പിന്തുണയ്ക്കുകയും, വിക്കിമീഡിയ ഫൗണ്ടേഷൻ, വിക്കിമീഡിയ അനുബന്ധ സംഘടനകൾ, പ്രാദേശിക അധികാരികൾ, പങ്കാളികൾ, സ്പോൺസർമാർ എന്നിവരുമായുള്ള ബന്ധം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

icon

പൊതു ഏകോപന സംഘം

icon

സ്കോളർഷിപ്പ്

icon

പരിപാടി

icon

ആശയവിനിമയം

icon

സ്പോൺസർഷിപ്പും പങ്കാളിത്തവും

icon

സന്നദ്ധസേവന ഏകോപനം

icon

ഹാക്കത്തോൺ

icon

വിശ്വാസവും സുരക്ഷയും

icon

സാങ്കേതിക സംഘം

icon

നയിക്കുന്ന സമിതിയുമായി ബന്ധം